കേരളം ചുവടുവയ്ക്കുന്നത് കടുത്ത വരള്‍ച്ചയിലേയ്ക്കോ?

കേരളം വരള്‍ച്ചയുടെ വറുതിയിലേയ്ക്ക് വീണ്ടും കടക്കുകയാണ്. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണോ ഇത്? ജലദൗര്‍ലഭ്യത്തിന്റെ തീരാദുരിതങ്ങളില്‍നിന്ന് എങ്ങനെയാണ് നമുക്ക് മോചനം ലഭിക്കുക? സംസ്ഥാനത്തിന്റെതന്നെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന വിധത്തിലേയ്ക്ക് ജലദൗര്‍ലഭ്യം വളരുകയാണോ? ആശങ്കകള്‍ വളരുകയാണ്..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.