ആശങ്കയകലാതെ അതിരപ്പിള്ളി

അതിരപ്പിള്ളി പദ്ധതി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യങ്ങളുടെ വലിയൊരു ഭാഗം നാശമടയുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ജല സ്രോതസ്സുകള്‍, ജീവിവര്‍ഗ്ഗങ്ങള്‍ എന്നിവയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം എന്തായിരിക്കും നമുക്ക് നേടിത്തരുക? മാതൃഭൂമി ടെലിവിഷന്‍ നടത്തിയ അന്വേഷണം..

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.