ശേഷിക്കുന്ന ജലം മലിനമാകാതിരിക്കാന്‍ എന്തുചെയ്യണം?

ജലസംരക്ഷണം വ്യക്തികള്‍ ഏറ്റെടുക്കേണ്ട സാമൂഹ്യ കര്‍ത്തവ്യമാണ്. ഭൂമിയില്‍ ഉള്ള ജലത്തിന്റെ ഭൂരിഭാഗവും മലിനമാണ്. ഇനി ശേഷിക്കുന്ന ശുദ്ധജലമെങ്കിലും സംരക്ഷിക്കേണ്ടത് ജീവജാലങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമാണ്. ഇതിനായി നാം എന്തൊക്കെ ചെയ്യണം? ലോക ജലദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം ഡയറക്ടര്‍ ഡോ. ഇ.ജെ. ജോസഫ് സംസാരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.