നാം പ്രകൃതിയോട് ചെയ്യുന്നതെന്ത്..?

പ്രത്യക്ഷമായ കാടിന്റെ, പുഴയുടെ, പൂക്കളുടെ, ഓര്‍മദിനമാവുകയാണ് ഓരോ പരിസ്ഥിതി ദിനവും. ചരിത്രത്തില്‍ മാത്രമായിരിക്കുമോ ഇനി ഇവയുടെയൊക്കെ ഇടം? ആശങ്കകള്‍ പെരുകുമ്പോഴും നാം നിസ്സംഗത തുടരുകയാണ്- 

ചിത്രങ്ങള്‍: പി.പി രതീഷ്

river

എല്ലും തോലുമായി ഭവാനി.. കാലാവസ്ഥാമാറ്റം മൂലം വേനല്‍മഴ കിട്ടാതായതോടെ വറ്റിയ ഭവാനിപ്പുഴയുടെ ചെറു നീരൊഴുക്കില്‍നിന്ന് വെള്ളം കുടിക്കാനെത്തിയ കാലിക്കൂട്ടം.

idukki jillayile vattavadayil ninnulla drisyam2.jpg
കൃഷിഭൂമിയും കൃഷിയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്വാഭാവിക ജൈവഘടന അപ്രത്യക്ഷമാകുന്നു.. ഇടുക്കി ജില്ലയിലെ വട്ടവടിയില്‍നിന്നുള്ള ദൃശ്യം. 2, ഇടുക്കി ജില്ലയിലെ വട്ടവടിയില്‍നിന്നുള്ള ദൃശ്യം.
idukki

ഇടുക്കി ജില്ലയിലെ വട്ടവടയില്‍നിന്നുള്ള ദൃശ്യം

 

idukki jillayile vattavadayil ninnulla drisyam1.jpg
ഇടുക്കി ജില്ലയിലെ വട്ടവടിയില്‍നിന്നുള്ള ദൃശ്യം.
kadum moodi.........sabarimala snnidhanath  vanathilekku thalliyirikkunna malinyam.jpg
കാടും മൂടി.. പ്രകൃതിയില്‍ മനുഷ്യന്റെ കടന്നുകയറ്റത്തിന് എത്ര മുഖങ്ങള്‍..!! ശബരിമല സന്നിധാനത്ത് വനത്തിലേയ്ക്ക് തള്ളിയിരിക്കുന്ന മാലിന്യം.
maanju pokarayi.............vattitheeraraya  puzhayude adithattile ethiri vellathil kalikkunna kuttikal.jpg
മാഞ്ഞുപോകാറായി.. വെള്ളവും പച്ചപ്പും കേരളത്തിന്റെ ജീവനും മിടിപ്പുമായിരുന്ന കാലം അസ്തമിക്കുമോ..? വറ്റിത്തീരാറായ പുഴയുടെ അടിത്തട്ടിലെ ഇത്തിരി വെള്ളത്തില്‍ കളിക്കുന്ന കുട്ടികള്‍.
kannuneer puzha ..................niranjozhukiyirunna bharathapuzhayude ennathe kazhcha.jpg
കണ്ണുനീര്‍ പുഴ... ഒരുകാലത്ത് കേരളത്തിന്റെ ജലഖനിയായി നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴയുടെ ഇന്നത്തെ കാഴ്ച.
ormappeduthal.............chalu matramayi theernna bharathapuzhayile vellathil ninnu kuttikal pidicha meenukal varandunagiya mannilekkittappol.jpg
ഓര്‍മപ്പെടുത്തല്‍.. വരളുന്ന ഭൂമി മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും ചാലു മാത്രമായി തീര്‍ന്ന ഭാരതപ്പുഴയിലെ വെള്ളത്തില്‍നിന്ന് കുട്ടികള്‍ പിടിച്ച മീനുകള്‍ വരണ്ടുണങ്ങിയ മണ്ണിലേയ്‌ക്കെത്തിയപ്പോള്‍.
kanannam niraye............sabarimalayil kunnukoodi kidakkunna kola tinnukal.jpg
കാനനം നിറയെ.. ശബരിമലയില്‍ കുന്നുകൂടി കിടക്കുന്ന കോള ടിന്നുകള്‍.
palakkadinu sameepathu ninnulla drisyam.jpg
ഭൂമിയുടെ ഹരിതകമ്പളമാണ് മരങ്ങള്‍. മരങ്ങളെ കാത്തുസൂക്ഷിക്കാതെ ഒരു ഭൂമിയെ അതിന്റെ സ്വാഭാവികതയില്‍ നിലനിര്‍ത്താനാവില്ല. പാലക്കാടിനു സമീപത്തുനിന്നുള്ള ദൃശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.