എന്‍ഡോസള്‍ഫാന്‍ ഇരകളെ ഡോക്ടര്‍മാര്‍ ഏറ്റെടുക്കുന്നു
ഡോ. മുഹമ്മദ് അഷീല്‍ / മനില സി.മോഹന്‍
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത്തെപ്പറ്റി ഇനിയൊരു വിവരണത്തിന്റെയോ പുതിയൊരു അറിവിന്റെയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്രയുമധികം നമ്മള്‍ ഇരകളെപ്പറ്റിയും വേട്ടക്കാരെപ്പറ്റിയും പറഞ്ഞുകഴിഞ്ഞു. ഇനി പറയേണ്ടത്, 1. കാസര്‍കോട്ടെ രോഗികളും എന്‍ഡോസള്‍ഫാന്‍ കീടനാശിനിയും തമ്മിലുള്ള കാര്യ-കാരണ ശാസ്ത്രീയബന്ധമാണ്, 2. ഇരകളുടെ സാമൂഹിക-ആരോഗ്യ പുനരധിവാസമാണ്, 3. എന്‍ഡോസള്‍ഫാന്‍ കീടനാശിനി രാജ്യത്തും ലോകത്തുതന്നെയും നിരോധിക്കുന്നതിനുള്ള പ്രായോഗികപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്....
ഒരച്ഛന്റെ ഡയറിക്കുറിപ്പുകള്‍