ഇത്തവണത്തേത് പ്രവചനാതീതമായ തിരഞ്ഞെടുപ്പ്

2017 ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പനെക്കുറിച്ച് മലയാളം സമാജം പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ സംസാരിക്കുന്നു. 40 വര്‍ഷമായി ഉത്തരാഖണ്ഡിലെ സ്ഥിരതാമസക്കാരനാണ് ജയചന്ദ്രന്‍. റിപ്പോര്‍ട്ട്, കാമറ: ആര്‍. എല്‍. ഹരിലാല്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.