കാന്തപുരം ഇഫക്ട്‌: മണ്ണാര്‍ക്കാടിലെ മത്സരം അഭിമാനപ്രശ്‌നമായി

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ജയാപരാജയങ്ങള്‍ ഇക്കുറി സംസ്ഥാനതലത്തില്‍ ചര്‍ച്ചയാകും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കാന്തപുരത്തിന്റെ പരസ്യപ്രസ്താവന വന്നതോടെ എം. ഷംസുദ്ദീന്‍ ജയിക്കേണ്ടത് മറ്റു പലരുടെയും അഭിമാനപ്രശ്നമായി മാറി. അതേസമയം ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന കാന്തപുരത്തിന്റെ ആഹ്വാനം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കെ.പി.സുരേഷ് രാജിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയുമാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.