പുഞ്ചിരിക്കും തലയിളക്കും സുന്ദരി പാവക്കുട്ടി

ജ്യൂസ് കുടിച്ച ശേഷം നമ്മള്‍ വലിച്ചെറിയുന്ന ഒന്നാണ് സ്‌ട്രോ. എന്നാല്‍ വലിച്ചെറിയാതെ സൂക്ഷിച്ചുവെച്ചാല്‍ ഇവ കൊണ്ട് നല്ലൊരു പാവക്കുട്ടിയെ ഉണ്ടാക്കാനാവും. അതെങ്ങനെയെന്ന് കാണിച്ച് തരികയാണ് കളിപ്പാട്ട നിര്‍മാതാവായ സുബിദ് അഹിംസ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.