ക്ലൈമ്പിങ് ബട്ടര്‍ഫ്‌ളൈ

പലവര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങളുടെ പിറകെ ഓടിനടക്കുന്ന കുട്ടികള്‍ക്ക് കളിക്കാൻ സ്വന്തമായി ഒരു ചിത്രശലഭത്തെ തന്നെ ഉണ്ടാക്കിക്കൊടുത്താലോ! നൂലിലൂടെ ചുവരില്‍ കയറുന്ന ചിത്രശലഭത്തെ ഉണ്ടാക്കുന്നത് എളുപ്പമാണ്. ഒരു പ്ലാസ്റ്റിക് അടപ്പും നൂലും പേപ്പറും പശയും കത്രികയും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഈ ചിത്രശലഭത്തെ ഉണ്ടാക്കാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.