കുട്ടികള്‍ക്കായി മന്ത്രി സി.രവീന്ദ്രനാഥിന്റെ സന്ദേശം

അക്ഷരലോകത്തേക്ക് കാലെടുത്തുവെയ്ക്കുന്ന  കുട്ടികള്‍ക്കായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ സന്ദേശം. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഊരൂട്ടമ്പലം യുപി സ്‌കൂളിലെത്തിയതായിരുന്നു അദ്ദേഹം. മനുഷ്യനും പ്രകൃതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന കഥയിലൂടെയായിരുന്നു അദ്ദേഹം സന്ദേശം അവതരിപ്പിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.