വര്‍ണാഭമായി പ്രവേശനോല്‍സവം

ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  തിരുവനന്തപുരം ഊരൂട്ടമ്പലം യുപി സ്‌കൂളില്‍ നടന്നു. ചെണ്ടമേളത്തോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് ആനയിച്ചത്. അക്ഷരങ്ങളെഴുതിയ തൊപ്പിയണിഞ്ഞും കടലാസ് കളിപ്പാട്ടങ്ങളും ഏറ്റുവാങ്ങിയും മധുരം മുണഞ്ഞും കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് കാലെടുത്തുവച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.