scholarship
പ്രതീകാത്മകചിത്രം

3 ഡി അനിമേഷന്‍, അനസ്‌തേഷ്യ, കാര്‍ഡിയാക് കെയര്‍ ടെക്‌നീഷ്യന്‍, ഒഫ്താല്‍മിക് ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നിക്, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, നഴ്‌സിങ്, ഡെയറി ടെക്‌നോളജി, ഡിപ്ലോമ കോഴ്‌സുകളും ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, ഒക്യുപ്പേഷണല്‍ തെറാപ്പി, റേഡിയോതെറാപ്പി, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, മള്‍ട്ടിമീഡിയ, ഫിഷറീസ് സയന്‍സ് ബി.എസ്‌സി. കോഴ്‌സുകള്‍ക്കും ഫോട്ടോണിക് എന്‍ജിനീയറിങ്ങിനും ബാച്ചിലര്‍ ഓഫ് ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ ബിരുദത്തിനും സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ ടാറ്റാ മെമ്മോറിയല്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. 

60 മുതല്‍ 75 ശതമാനം മാര്‍ക്കോടെ 10/12 ക്ലാസ് പാസായവരാവണം. 2017-18 ല്‍ മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ പ്രവേശനം നേടിയവരാവണം. അവസാനതീയതി ഒക്ടോബര്‍ 13 വൈകുന്നേരം ആറുമണി. 

വിവരങ്ങള്‍ക്ക്: http://www.tatatrusts.org/article/inside/vocational-scholarship