Federal Bankഫെഡ്ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് 2016 ന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിസിന്‍, എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിങ്, എംബിഎ കോഴ്‌സുകളില്‍ കേരള, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

2016-17 വര്‍ഷത്തില്‍ മെറിറ്റ് ലിസ്റ്റ് വഴി പ്രവേശനം നേടിയവരായിരിക്കണം. കൂടാതെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം.