ദ്രാസ് സര്‍വകലാശാല പിജി/എംഫില്‍/പിജി ഡിപ്ലോമ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, സോഷ്യല്‍ സയന്‍സസ്, പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്റ്റഡീസ്, ഫിലോസഫി, ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്ട്‌സ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗേജസ്, തമിഴ് ആന്‍ഡ് ദ്രവീഡിയന്‍ ലാംഗേജസ്, ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ്, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് അറ്റ്‌മോസ്ഫറിക് സയന്‍സ്, കെമിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ലൈഫ് സയന്‍സ്, ബേസിക് മെഡിക്കല്‍ സയന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ഫോട്ടോണിക്‌സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയ സ്‌കൂള്‍/ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് പ്രവേശനം.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.unom.ac.in/

അവസാന തീയതി

എംഫില്‍/പിജി - ജൂണ്‍ 19
പിജി ഡിപ്ലോമ, ഡിപ്ലോമ ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം - ജൂലായ് 31