എല്‍എല്‍.എം. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവരുടെ പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee-kerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.