വിജ്ഞാപനസമയത്ത് ഫലം പ്രഖ്യാപിക്കാത്ത സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷനിലെ (ഓഫ്കാമ്പസ്) വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. സൂപ്പര്‍ഫൈന്‍ അപേക്ഷാതീയതി നീട്ടി. ഓഫ്കാമ്പസ് വിദ്യാര്‍ഥികള്‍ക്ക് സൂപ്പര്‍ഫൈനോടുകൂടി ഏപ്രില്‍ 2017 പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 17 വരെയാക്കി പുനര്‍നിശ്ചയിച്ചു.