ഹസാരെയാണോ ആ രക്ഷകന്‍?

Published on  19 Aug 2011


ഒരു രക്ഷകനുവേണ്ടി ഇന്ത്യന്‍ ജനത മുഴുവന്‍ കാത്തിരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലാണ് അന്ന ഹസാരെയ്ക്കുനേരെ അനുഭാവത്തിന്റെ തരംഗം നാട്ടിന്റെ നാനാഭാഗങ്ങളില്‍നിന്നുമുയരുന്നത്. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു, കാറ്റാടി യന്ത്രങ്ങള്‍ക്കെതിരെ പടവാളെടുത്ത ഡോണ്‍ ക്വിക്‌സോട്ടിന്റെ യുദ്ധം പോലെ ഈ വൃദ്ധന്റെ അഴിമതി വിരുദ്ധ സമരവും വിഫലമാകുമോ?


ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.