മദ്യനയത്തെ പറ്റി എന്തു പറയുന്നു?

Published on  27 Jul 2011

അന്താരാഷ്ട്ര തലത്തില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കേരളത്തിലെ മദ്യപാന പ്രശ്‌നങ്ങളെ കുറെയെങ്കിലും യുക്തിപരമായി നേരിടാന്‍ ഉദ്ദേശിക്കുന്നുവെന്ന വിധത്തിലാണ് പുതിയ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മദ്യനയം തയ്യാറാക്കിയിരിക്കുന്നത്. നയം നടപ്പാക്കിക്കൊണ്ടുള്ള ഗവണ്മന്റ് നയരേഖ ഇറങ്ങിയിട്ടുണ്ട്. നയത്തെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?

പുതിയ മദ്യനയരേഖ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.