നിങ്ങളുടെ പ്രണയഭാജനത്തിൽ നിങ്ങളെ ഏറ്റവും ആകർഷിക്കുന്ന പ്രത്യേകത എന്തെന്ന് പറയൂ. നിങ്ങൾ തെരഞ്ഞെടുക്കുന്ന ആഭരണം പ്രണയോപഹാരമായി നൽകൂ.

1 നിങ്ങളുടെ സമ്മാനം ഗാലറിയിൽ നിന്നും തെരഞ്ഞെടുക്കൂ.
2 നിങ്ങൾ പ്രണയിക്കുന്ന വ്യക്തിയിൽ നിങ്ങളെ ആകർഷിച്ച ഘടകം എന്ത് എന്ന് ചുരുക്കിയെഴുതുക.
3 നിങ്ങളുടെ പേര് ,ഫോൺ നമ്പർ ,ഇമെയിൽ, ജില്ല രേഖപ്പെടുത്തുക

പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യവാന് തെരെഞ്ഞെടുത്ത ആഭരണം സമ്മാനമായി ലഭിക്കും