റോഡില്‍ അപകടം ക്ഷണിച്ച് കേബിള്‍ ബോക്‌സ് 'പ്രതിഷ്ഠ'
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അട്ടക്കുളങ്ങര മാടന്‍ കോവിലിന് വലതുവശം കുറച്ച് പുറകിലായി മെയിന്‍ റോഡില്‍ തന്നെ ഒരു കേബിള്‍ലൈന്‍ ബോക്‌സ് നിര്‍മ്മിച്ചിട്ടിരിക്കുന്നതിന്റെ ദൃശ്യമാണിത്. വിചിത്രമായ ഈ പണി കേരളത്തില്‍ മാത്രമേ നടക്കുകയുള്ളൂ. ബോക്‌സിന്റെ നാല് വശവും ഇരുമ്പ് തകിട്... വീടിനായി നല്‍കിയത് വനഭൂമി, വഴിയാധാരമായത് 72 കുടുംബങ്ങള്‍
പാലക്കാട്: നെല്ലിയാമ്പതിയില്‍ പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട 72 ഓളം കുടുംബങ്ങള്‍ക്ക് വീട് വെക്കാനായി പഞ്ചായത്ത് നല്‍കിയത് വനഭൂമി. വനഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ തന്നെ ശക്തമായതോടെ ഈ കുടുംബങ്ങള്‍ വഴിയാധാരമായി. പഞ്ചായത്തോ അധികാരികളോ ഭൂമി രജിസ്റ്റര്‍... പഞ്ചായത്തുകളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം പെരുകുന്നു
കതിരൂര്‍: ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ലഘൂകരിച്ചതോടെ വയല്‍ നികത്തി കെട്ടിടം നിര്‍മ്മിക്കുന്നതുള്‍പ്പടെയുള്ള അനധികൃത നിര്‍മ്മാണം വ്യാപകമാവുന്നു. 3200 ചതുരശ്രയടി വരെയുള്ള വാസഗൃഹങ്ങളും 1500 ചതുരശ്രയടി വരെയുള്ള വാണിജ്യ കെട്ടിടങ്ങളും നിര്‍മ്മിക്കണമെങ്കില്‍ ഗ്രാമഞ്ചായത്തുകളില്‍... കയ്യേറ്റവിവരങ്ങള്‍ വ്യക്തം, നടപടിയുണ്ടാകുമോ?
കയ്യേറ്റം മൂന്നാറില്‍ ഇപ്പോഴും ശക്തമാണ്. പുതിയ സര്‍ക്കാര്‍ മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തില്‍ 2010 ഏപ്രില്‍ മൂന്നിന് ഞങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. 2010 വരെയുള്ള കയ്യേറ്റക്കാരുടെ വിവരങ്ങള്‍... റെയില്‍വേ പാതയും പത്തനംതിട്ടയുടെ വികസനവും
ശബരി റയില്‍പാത പ്രഖ്യാപനം നടന്നിട്ട് കാലമേറെയായി. ആദ്യം അങ്കമാലി മുതല്‍ പുനലൂര്‍ വരെ എരുമേലി വഴി എന്നതായിരുന്നു റൂട്ട് നിശ്ചയിച്ചത്. വടക്കുനിന്നും തെക്കുനിന്നും വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുപോലെ പ്രയോജനകരവും മലയോര പ്രദേശങ്ങളുടെ സത്വര വികസനത്തിന് ഉതകുന്നതുമായിരുന്നു...