അയ്യപ്പന്റെ പൂങ്കാവനം അഥവാ പ്ലാസ്റ്റിക് വനം
ശബരിമല സന്ദര്‍ശിച്ച ഒരു ഭക്തന്‍ കണ്ട കാഴ്ച്ചകള്‍ ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് തുടക്കമായി. മറ്റൊരു മണ്ഡലകാലം കൂടി അടുത്തുവരികയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ വരവ് ശബരിമലയിലേക്ക് കൂടിവരികയാണ്. തുലാം ഒന്നാംതീയതിക്ക്...


സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി വിമാനത്താവള മാലിന്യപ്ലാന്റ്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്ന നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന്റെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനരഹിതമാണ്. മാത്രമല്ല പ്ലാന്റ് പ്രവര്‍ത്തനവും...


പുല്‍പ്പള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നു
വയനാട് ഹരിതഭംഗിക്ക് പേരുകേട്ട സ്ഥലമാണെങ്കിലും വയനാട്ടിലെ പല ഇടങ്ങളും മാലിന്യങ്ങളുടെ, പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. പുല്‍പ്പള്ളി നഗരത്തില്‍ ഒരു പ്രമുഖ സ്‌കൂളിനോട്...


ദുര്‍ഗന്ധപൂരിതമായ കലൂര്‍
കൊച്ചി: കൊച്ചിയിലെ ദുര്‍ഗന്ധ പൂരിതവും കൊതുകുകളുടെ പ്രജനന കേന്ദ്രവുമായ കനാലുകള്‍ നവീകരിക്കുന്നതിനു നഗരസഭാ അധികൃതര്‍ എന്തുചെയ്തു എന്ന് മനസിലാകുന്നതിന് കലൂര്‍ ഇറച്ചി മാര്‍ക്കറ്റിനു മുന്നില്‍ കൂടി കടന്നു പോകുന്ന കനാല്‍ കാണുക. സമീപത്തു സ്ഥിതി ചെയ്യുന്ന ആശുപത്രിയിലെ മാലിന്യങ്ങള്‍...


ശിരുവാണിയിലെ സംരക്ഷിതമേഖലയില്‍ വനംവകുപ്പിന്റെ നിര്‍മ്മാണം
പാലക്കാട്: ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ സംരക്ഷിതമേഖലയായ ശിരുവാണി ഡാമിന് സമീപം വനംവകുപ്പിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വകുപ്പിന്റെ കീഴിലുള്ള പട്ടിയാര്‍ ബംഗ്ലാവിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ ശുദ്ധജല സംഭരണിയാണ് ശിരുവാണി...


സെപ്റ്റിക് മാലിന്യം: നിയന്ത്രിക്കാന്‍ നടപടിയായി
നെടുമ്പാശ്ശേരി: സെപ്ടിക് ടാങ്ക് മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ ഹൈക്കോടതി നടപടിയായി. ടാങ്കര്‍ ലോറികളില്‍ സെപ്ടിക് ടാങ്ക് മാലിന്യം നീക്കം ചെയ്യുന്നതിനു മാനദണ്ഡങ്ങളോ നിയന്ത്രണ വ്യവസ്ഥകളോ ഉണ്ടോ എന്നു വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും...


മിണ്ടാപ്രാണികള്‍ക്ക് സാന്ത്വനമായി ബാപ്പുട്ടി
കൊല്ലം: മിണ്ടാപ്രാണികളുടെ ജീവനാണ് കൊല്ലം ജോനകപ്പുറത്തെ ജവാദെന്ന ബാപ്പുട്ടി. ജന്തുസ്‌നേഹത്തിന്റെ പുത്തന്‍ഗാഥ രചിക്കുന്ന ഈ 43 കാരന്റെ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നു. ആടുകളുടേയും മാടുകളുടേയും പോറ്റി വളര്‍ത്തിയിരുന്ന ബാപ്പുട്ടിയുടെ പിതാവ് യഹിയയുടെയും ജീവിതം വേറിട്ടതായിരുന്നു....



( Page 1 of 1 )