മന്ത്രിവസതികളിലെ കറന്റ് ബില്ല് എത്ര?
കൊച്ചി: വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് മുഴുവന്‍ പത്രദൃശ്യ മാധ്യമങ്ങളേയും ഉപയോഗിച്ച് പരസ്യം നല്‍കിയും സിനിമാതാരങ്ങളെക്കൊണ്ട് പറയിപ്പിച്ചും ജനങ്ങളെ ബോധവത്ക്കരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിലെ മന്ത്രിവസതികളിലെ വൈദ്യുത ഉപഭോഗം എത്ര. സംസ്ഥാനം കടുത്ത വൈദ്യുതക്ഷാമത്തിലാണ്... ടോം ജോസിന്റെ നടപടികള്‍ വെളിപ്പെടുത്താനാവില്ലെന്ന് കെ.എം.ആര്‍.എല്ലിന്റെ വിചിത്രവാദം
കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥ ചുമതല വഹിച്ചിരുന്ന ടോം ജോസ് ഐ.എ.എസ്. നടത്തിയ കത്തിടപാടുകളുടേയും നടപടികളുടേയും വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വിചിത്രവാദവുമായി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ രംഗത്ത്. കൊച്ചി മെട്രോ പദ്ധതിയ്ക്കായി... സര്‍ക്കാര്‍ അനാസ്ഥ, ഉപഭോക്തൃഫോറങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍
കൊച്ചി: സംസ്ഥാനത്തെ ഉപഭോക്തൃഫോറങ്ങളുടെ സ്ഥിതിയെന്താണെന്ന അന്വേഷണം വിചിത്രമായ ചില സത്യങ്ങളാണ് പുറത്തുകൊണ്ടുവന്നത്. സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കാത്തതുമൂലം ഉപഭോക്തൃഫോറങ്ങളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുന്നു.
ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം പരാതി ലഭിച്ച് മൂന്നുമാസത്തിനകം... മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അലമാരയില്‍ ഉറങ്ങുന്നു
കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നിയമസഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍. കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വര്‍ഷാവര്‍ഷം ആക്ഷന്‍ ടേക്കണ്‍ സ്‌റ്റേറ്റ്‌മെന്റ് സഹിതം സഭയുടെ മുന്നില്‍ ഹാജരാക്കണമെന്നാണ്... ഇടപാടുകള്‍ പെരുകുന്നു, ജീവനക്കാരില്ലാതെ ബാങ്കിങ് മേഖല
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ദേശസാല്‍ക്കരണത്തിലൂടെ വന്‍ കുതിച്ചുചാട്ടം നേടിയ ബാങ്കിങ് മേഖല പിന്നീട് സ്വകാര്യവത്ക്കരണത്തിനും കരാര്‍ നിയമനങ്ങളിലുമെത്തി നില്‍ക്കുന്ന ഇതേ കാലയളവില്‍ തന്നെയാണ് ജീവനക്കാരുടെ ക്ഷാമം... സ്വകാര്യ കമ്പനികളോടും സാധാരണക്കാരോടും കെ.എസ്.ഇ.ബിക്ക് രണ്ട് സമീപനം
സാധാരണക്കാര്‍ കറന്റ് ബില്ല് അടയ്ക്കാന്‍ ഒരുദിവസം വൈകിയാല്‍ പോലും വൈദ്യുതി വിച്ഛേദിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ അതേ വൈദ്യുതി വകുപ്പുതന്നെ വന്‍കിട ഉപഭോക്താക്കള്‍ വൈദ്യുതി ബില്ല് അടയ്ക്കാതെ കോടിക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയിട്ടും യാതൊന്നും ചെയ്തില്ലെതിന്... കര്‍ഷക ആത്മഹത്യ: സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് രേഖകള്‍
കൊച്ചി: കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ നടന്ന കര്‍ഷക ആത്മഹത്യകളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെയും നല്‍കിയില്ലെന്നതിന് രേഖകള്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍... 'കാലുറയ്ക്കാത്ത' മദ്യനയത്തിന് രേഖകള്‍
മദ്യ ഉപഭോഗത്തില്‍ വന്‍ വര്‍ധന
കൊച്ചി: മദ്യാസക്തി കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ മദ്യനയത്തിന്റെ അവസ്ഥ കുടിയന്‍മാരുടേതിന് സമാനം. മദ്യനയത്തിന് കാലുറയ്ക്കുന്നില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മദ്യവില്‍പ്പനയിലോ ഉപഭോഗത്തിലോ...