ചാനല്‍ പരിപാടിയ്ക്ക് പോലീസ് ട്രെയിനികളുടെ അടിമവേല
മലപ്പുറം: സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിയ്ക്ക് വേണ്ടി മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസ് ട്രെയിനികളെ കൊണ്ട് അടിമപ്പണി. എം.എസ്.പി ഗ്രൗണ്ട് വാടകക്കെടുത്ത് ഒരു സ്വകാര്യ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയ്ക്ക് വേണ്ടി വേദിയൊരുക്കാനാണ് പോലീസ് ക്യാമ്പിലെ...



സിനിമാക്കാര്‍ക്ക് എന്ത് 'പുരാവസ്തു'
തൃശ്ശൂര്‍: സിദ്ധിക്ക് ലാല്‍ സംവിധാനം ചെയ്ത ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ഒരു കൊട്ടാരത്തില്‍ പെയിന്റടിക്കാന്‍ വരുന്നവര്‍ ഒരു അലമാര മറിച്ചിടുമ്പോള്‍ 'അയ്യോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുവാണത് എന്ന് പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്റെ കഥാപാത്രം ഓടിവരുകയും അപ്പോള്‍ ജഗതി ശ്രീകുമാര്‍...


'കസേര' തടഞ്ഞ് നടക്കാനാകാതെ യൂണിവേഴ്‌സിറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഓരോ പഠനവിഭാഗങ്ങള്‍ക്കും കീഴില്‍ പ്രത്യേകം ചെയറുകള്‍ എന്ന പേരില്‍ ഉപവകുപ്പുകള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അക്കാദമിക് ചെയറുകള്‍ക്ക് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി പഠനചെയറുകള്‍ ഇപ്പോള്‍ രംഗത്തെത്തിയതും മറ്റുള്ളവര്‍...


മുല്ലപ്പെരിയാറിലെ 'സര്‍ക്കാര്‍ അനാസ്ഥ'യ്ക്ക് രേഖകള്‍
കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡാമിന്റെ പ്രായവും സുരക്ഷയും സംബന്ധിച്ച തര്‍ക്കത്തിന് ഒരുപാട് കാലത്തെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ വലിയ സമരകോലാഹലങ്ങളാണ് നടക്കുന്നതെങ്കിലും കേരളത്തിലെ മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടിന്...


ചര്‍ച്ചയ്ക്ക് സദസ്സ് നിറയാന്‍ ഉദ്യോഗസ്ഥക്കൂട്ടം
കലക്ടറുടെ നിര്‍ദേശം വിവാദമായി പത്തനംതിട്ട: വിവരാവകാശ ബോധവത്ക്കരണത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചാപരിപാടിയില്‍ സദസ്സില്‍ ഉദ്യോഗസ്ഥരെ നിരത്തിയ ജില്ലാ കലക്ടറുടെ നടപടി കൗതുകവും വിവാദവും ക്ഷണിച്ചുവരുത്തി. വിവരാവകാശ വികസനസമിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലേക്കാണ്...


തോടല്ല, റോഡാണിത്!
കണ്ണൂര്‍: അഴീക്കോട് സൗത്ത് പള്ളിക്കുളം റോഡിന്റെ അവസ്ഥയാണിത്. ഒരു മഴ മതി റോഡ് തോടായി മാറാന്‍. ഹൈവേയിലേക്ക് കയറാനുള്ള ഈ വഴിയിലൂടെ വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നടക്കാര്‍ക്ക് ഉള്‍പ്പെടെ പോകാന്‍ കഴിയില്ലെന്നതാണ് ഗതികേട്. അതേസമയം ചിറക്കല്‍, ചിറക്കല്‍ റെയില്‍വേ സ്‌റ്റേഷന്‍, പുതിയപറമ്പ്...


റോഡില്‍ അപകടം ക്ഷണിച്ച് കേബിള്‍ ബോക്‌സ് 'പ്രതിഷ്ഠ'
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അട്ടക്കുളങ്ങര മാടന്‍ കോവിലിന് വലതുവശം കുറച്ച് പുറകിലായി മെയിന്‍ റോഡില്‍ തന്നെ ഒരു കേബിള്‍ലൈന്‍ ബോക്‌സ് നിര്‍മ്മിച്ചിട്ടിരിക്കുന്നതിന്റെ ദൃശ്യമാണിത്. വിചിത്രമായ ഈ പണി കേരളത്തില്‍ മാത്രമേ നടക്കുകയുള്ളൂ. ബോക്‌സിന്റെ നാല് വശവും ഇരുമ്പ് തകിട്...


സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി വിമാനത്താവള മാലിന്യപ്ലാന്റ്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്ന നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന്റെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനരഹിതമാണ്. മാത്രമല്ല പ്ലാന്റ് പ്രവര്‍ത്തനവും...


( Page 1 of 11 )