വയനാടിന്റെ വാഗ്ദാനമാണ് വെറ്ററനറി സര്‍വകലാശാല. താമരശ്ശേരി ചുരം പിന്നിട്ടാല്‍ ലക്കിടിയെന്ന മഞ്ഞുപുതയുന്ന താഴ്‌വാരത്തിലാണ് മനോഹരമായ കാമ്പസ്. പച്ചപ്പുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയില്‍ പഠനങ്ങളും പുതിയ ഗവേഷണങ്ങളുമായി ഇതിനകം ശ്രദ്ധേയമാണ് സര്‍വകലാശാല ആസ്ഥാനം. 2000 ത്തില്‍ തുടങ്ങിയ സ്ഥാപനം പടിപടിയായി ഉയരങ്ങള്‍ കീഴടക്കുന്ന വേളയില്‍ പുതിയ അനേകം കോഴ്‌സുകളും ഇവിടെ വരാനിരിക്കുന്നു........

 
  
 
കൊച്ചി: കേരളത്തില്‍ ജുഡീഷ്യല്‍ കമ്മീഷനുകള്‍ പ്രഹസനമാകുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 1980-ന് ശേഷം മാത്രം കമ്മീഷന്‍
മൂന്നാര്‍: ഇടുക്കി ജില്ലയില്‍ മൂവായിരത്തോളം അനധികൃത പട്ടയങ്ങളുണ്ടെന്നും രാഷ്ട്രീയപാര്‍ട്ടികള്‍-മതസംഘടനകള്‍-വ്യവസായികള്‍ അടക്കമുള്ളവര്‍