ഫെഡറല്‍ ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (ട്രേഡ് ഫിനാന്‍സ്) തസ്തികയിലേക്ക് അപേക്ഷിക്കാം. 

യോഗ്യത: ഫിനാന്‍സ്/ഇന്റര്‍നാഷണല്‍ ബിസിനസ് എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. സിഎ/ഐസിഡബ്യൂഎ/സിഎഫ്എ/എംബിഎ (ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്), സിഡിസിഎസ് സര്‍ട്ടിഫിക്കേഷന്‍

ശമ്പളം: 31,705 - 45,950 രൂപ

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.federalbank.co.in/career

Thozil20