pnbഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

45 ഒഴിവുകളുണ്ട്

യോഗ്യത: ബിരുദം. കര, നാവിക, വ്യേമ സേനകളില്‍ ഓഫീസര്‍ തസ്തികയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പോലീസ്, പാരാമിലിട്ടറി, കേന്ദ്ര സായുധ പോലീസ് സേനകളില്‍ ഏതെങ്കിലും അസിസ്റ്റന്റ് കമാന്‍ഡ്ന്റ് തസ്തികയില്‍ കുറയാതെ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം

ശമ്പളം: 31705 - 45950 രൂപ

അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.pnbindia.in/Recruitments.aspx

Thozil