പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ഗ്രാജുവേറ്റ് ട്രെയിനി അടക്കം വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017 യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം

721 ഒഴിവുകളുണ്ട്

  • അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിമെന്റിങ്) മെക്കാനിക്കല്‍/പെട്രോളിയം
  • അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍)
  • അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഡ്രില്ലിങ്) മെക്കാനിക്കല്‍, പെട്രോളിയം
  • അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍)
  • അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (പ്രൊഡക്ഷന്‍)  മെക്കാനിക്കല്‍
  • അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (പ്രൊഡക്ഷന്‍) പെട്രോളിയം, കെമിക്കല്‍

 

  • കെമിസ്റ്റ്
  • ജിയോളജിസ്റ്റ്
  • ജിയോഫിസിസ്റ്റ്
  • മെറ്റീരിയല്‍സ് മാനേജ്‌മെന്റ് ഓഫീസര്‍
  • പ്രോഗ്രാമിങ് ഓഫീസര്‍
  • ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍

 

ഗേറ്റ് 2017 യോഗ്യതയുടെയും പേഴ്‌സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://eapplynew.com/ONGCGT2017/Pages/Index.aspx