pscസിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി, സഹകരണ അപെക്‌സ് സൊസൈറ്റികളില്‍ പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍, പ്രോസസ് സര്‍വര്‍, റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍, ട്രേഡ്‌സ്മാന്‍, ടൈപ്പിസ്റ്റ് അടക്കം 84 തസ്തികകളിലേക്ക് വിജ്ഞാപനം. 

തസ്തിക കാറ്റഗറിനമ്പർ സഹിതം

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

330/2016: ചീഫ് (ഡിസെൻട്രലൈസ്ഡ് പ്ലാനിങ്), സ്റ്റേറ്റ് പ്ലാനിങ് ബോർഡ്
331/2016: അസിസ്റ്റന്റ് പ്രൊഫസർ(പാത്തോളജി), മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
332/2016: കാറ്റലോഗ് അസിസ്റ്റന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്
333/2016: ദന്തൽ മെക്കാനിക്ക് ഗ്രേഡ് II, ആരോഗ്യം
334/2016: ജൂനിയർ ഇൻസ്ട്രക്ടർ ഇൻ റാട്ടൺ വർക്ക്, സാങ്കേതിക വിദ്യാഭ്യാസം
335/2016: ടൈപ്പിസ്റ്റ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
336/2016: കാർെപ്പന്ററി ഇൻസ്ട്രക്ടർ, സാമൂഹ്യനീതി വകുപ്പ്
337/2016: പ്യൂൺ/പ്യൂൺ അറ്റൻഡർ, സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ
338/2016: പ്യൂൺ/പ്യൂൺ അറ്റൻഡർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്(സൊസൈറ്റി കാറ്റഗറി)


ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
339/2016: ആക്സിലറി നഴ്സ്  മിഡ്‌വൈഫ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
340/2016: സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി), എക്സൈസ്
341/2016: സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി), എക്സൈസ്(തസ്തികമാറ്റം)
342/2016: ഫാർമസിസ്റ്റ്  (ഹോമിയോ), ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
343/2016 -346/2016: ട്രേഡ്സ്‌മാൻ, സാങ്കേതിക വിദ്യാഭ്യാസം
347/2016: മോട്ടോർ മെക്കാനിക്ക്, ആരോഗ്യം
348/2016: ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് II, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
349/2016: മെയിൽ വാർഡൻ, പട്ടികജാതി വികസനം
350/2016: പ്രിന്റർ, മെഡിക്കൽ വിദ്യാഭ്യാസം
351/2016: ഇലക്‌ട്രീഷ്യൻ , ആരോഗ്യം 
352/2016: കമ്പ്യൂട്ടർ ഗ്രേഡ് II, അച്ചടിവകുപ്പ് 
353/2016: പ്രോസസ് സർവർ , ജുഡീഷ്യൽ
354/2016: റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ/സർവേ ലാസ്കേഴ്സ്/ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചേഴ്സ്/ബംഗ്ലാവ് വാച്ചർ/ടിമ്പർ 
സൂപ്പർവൈസർ/തോപ്പ് വാർഡൻ/താന വാച്ചർ/ടി.ബി. വാച്ചർ/മേസ്ത്രി/ഡിസ്പെൻസറി അറ്റൻഡന്റ്, വനം.

സ്പെഷൽ റിക്രൂട്ട്മെന്റ്  (സംസ്ഥാനതലം)
355/2016: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, ബോട്ടണി(പട്ടികജാതി/പട്ടികവർഗം മാത്രം)
356/2016: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, സ്റ്റാറ്റിസ്റ്റിക്സ്(പട്ടികജാതി/പട്ടികവർഗം മാത്രം)
357/2016: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, ഇക്കണോമിക്സ്(പട്ടികജാതി/പട്ടികവർഗം മാത്രം)
358/2016: ഫയർമാൻ (ട്രെയിനി) (പട്ടികജാതി/പട്ടികവർഗം), ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
359/2016: ഫയർമാൻ (ട്രെയിനി)(പട്ടികവർഗം മാത്രം), ഫയർ ആൻഡ്‌ റസ്ക്യൂ സർവീസസ്
360/2016: റേഡിയോ ഗ്രാഫർ ഗ്രേഡ് II(പട്ടികജാതി/പട്ടികവർഗം മാത്രം) , മെഡിക്കൽ എജ്യുക്കേഷൻ
361/2016: മീറ്റർറീഡർ/സ്പോട്ട് ബില്ലർ(പട്ടികവർഗം മാത്രം), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
362/2016: ഇ.സി.ജി. ടെക്‌നീഷ്യൻ ഗ്രേഡ്  II(പട്ടികവർഗം മാത്രം), ആരോഗ്യവകുപ്പ്

സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
363/2016: ലബോറട്ടറി അസിസ്റ്റന്റ്(പട്ടികജാതി/പട്ടികവർഗം), ഹയർ സെക്കൻഡറി വിദ്യാഭ്യാസം
364/2016: ആയ (പട്ടികവർഗ വനിതകൾ മാത്രം)

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
365/2016: ജൂനിയർ കൺസൾട്ടന്റ്(ജനറൽ മെഡിസിൻ), ആരോഗ്യം
366/2016: വെറ്ററിനറി സർജൻ ഗ്രേഡ് II, മൃഗസംരക്ഷണം
367/2016 - 368/2016: വൊക്കേഷണൽ ടീച്ചർ, ഓഫീസ് സെക്രട്ടറിഷിപ്പ്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം
369/2016: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-മാത്തമാറ്റിക്സ്
370/2016-375/2016: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-അറബിക് (ജൂനിയർ)
376/2016: അക്കൗണ്ട്സ്  ഓഫീസർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (സൊസൈറ്റി വിഭാഗം)
377/2016: സ്റ്റോർ ഇഷ്യൂവർ ഗ്രേഡ്-II, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
378/2016: സ്രാങ്ക്, സംസ്ഥാന ജലഗതാഗതം
379/2016: സെക്യൂരിറ്റി അസിസ്റ്റന്റ് (എൻ.സി.എ. വിശ്വകർമ), കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്.

എൻ.സി.എ. ഒഴിവുകളിലേക്ക്    സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
380/2016: സ്റ്റാഫ് നഴ്സ്  ഗ്രേഡ് II, ആരോഗ്യം
381/2016  - 386/2016: വനിതാ പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
387/2016: അസിസ്റ്റന്റ്  പ്രിസൺ ഓഫീസർ, ജയിൽ
388/2016-390/2016: ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
391/2016  - 392/2016: ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
393/2016: മെയിൽ വാർഡൻ, പട്ടികജാതി വികസനം
394/2016  - 402/2016: ഫുൾടൈം  ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക് (എൽ.പി.എസ്.)
403/2016  - 404/2016: ഫുൾടൈം  ജൂനിയർ  ലാംഗ്വേജ് ടീച്ചർ-അറബിക് (എൽ.പി.എസ്.)
405/2016: പാർട്ട് ടൈം  ജൂനിയർ  ലാംഗ്വേജ് ടീച്ചർ(അറബിക്) (എൽ.പി.എസ്.)
406/2016  - 408/2016: പാർട്ട്ടൈം  ജൂനിയർ  ലാംഗ്വേജ് ടീച്ചർ(അറബിക്)(എൽ.പി.എസ്.)
409/2016 - 410/2016: പാർട്ട് ടൈം  ജൂനിയർ  ലാംഗ്വേജ് ടീച്ചർ(അറബിക്) (എൽ.പി.എസ്.)
411/2016  - 412/2016: ലാസ്റ്റ് ഗ്രേഡ്  സർവന്റ്സ് (വിമുക്തഭടന്മാർ മാത്രം), എൻ.സി.സി./സൈനികക്ഷേമ വകുപ്പ് 

ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കായുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക വിജ്ഞാപനം (ബാക്ക് ലോഗ്)
413/2016: ലോവർ ഡിവിഷൻ ക്ലർക്ക്/വില്ലേജ് അസിസ്റ്റന്റ് , ലാൻഡ്‌ റവന്യൂ.

ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ അപേക്ഷിക്കണം.

thozilകൂടുതല്‍ വിവരങ്ങള്‍ക്ക് പുതിയ ലക്കം (മൂന്ന്) മാതൃഭൂമി തൊഴില്‍ വാര്‍ത്ത കാണുക