29 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം. 

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ്,  ലബോറട്ടറി ടെക്‌നീഷ്യന്‍, സീനിയര്‍ ലക്ചറര്‍ (പീഡിയാട്രിക്‌സ്), ലക്ചറര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, ലക്ചറര്‍ ഇന്‍ ഉറുദു, ലക്ചറര്‍ ആര്‍ട്‌സ്, ഹിസ്റ്ററി ആന്‍ഡ് എയ്‌സ്‌തെറ്റിക്‌സ്, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അടക്കം 29 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം ക്ഷണിച്ചു. 

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

Thozil