ന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സയിന്റിസ്റ്റ്/എന്‍ജിനീയര്‍ (എസ്‌സി) തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

87 ഒഴിവുകളുണ്ട്

ഇലക്ട്രോണിക്‌സ് (42), മെക്കാനിക്കല്‍ (36), കംപ്യൂട്ടര്‍ സയന്‍സ് - (ഒന്‍പത്) എന്നീ വിഭാഗങ്ങളിലാണ് നിയമനം

യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്

ശമ്പളം: 56,100 രൂപ

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.isac.gov.in/CentralBE-2017/advt.jsp