ന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. 

പ്രായം: 18 -22. വയസ് 1995 ഓഗസ്റ്റ് ഒന്നിനും 1999 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരാകണം. 

ശമ്പളം:  21,700 രൂപ

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://joinindiancoastguard.gov.in/

 thozil vartha vagam