engineering
പ്രതീകാത്മക ചിത്രം

ന്‍.ടി.പി.സി. - സെയില്‍ പവര്‍ കമ്പനി ലിമിറ്റഡിലേക്കും മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലേക്കും എന്‍ജിനീയര്‍മാരെ ക്ഷണിച്ചു. 

എന്‍.ടി.പി.സി

എന്‍.ടി.പി.സി. സെയില്‍ പവര്‍ കമ്പനി ലിമിറ്റഡില്‍ എന്‍ജിനീയറിങ് എക്‌സിക്യുട്ടീവ് ട്രെയിനിമാരുടെ 15 ഒഴിവുകളാണുള്ളത്. 

ഇലക്ട്രിക്കല്‍  4

യോഗ്യത: ഇലക്ട്രിക്കല്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്, പവര്‍ ഇലക്ട്രോണിക്‌സ്, പവര്‍ എന്‍ജിനീയറിങ്) എന്‍ജിനീയറിങ് ബിരുദം. അനുബന്ധ ട്രേഡില്‍ Gate 2017. 

മെക്കാനിക്കല്‍ 7

യോഗ്യത: മെക്കാനിക്കല്‍ (മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, തെര്‍മല്‍, മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍, പവര്‍ എന്‍ജിനീയറിങ്) എന്‍ജിനീയറിങ്ങില്‍ ബിരുദം. അനുബന്ധ വിഷയത്തില്‍ Gate 2017. 

ഇന്‍സ്ട്രുമെന്റേഷന്‍ 2

യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍ (ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) എന്‍ജിനീയറിങ്ങില്‍ ബിരുദം. അനുബന്ധ വിഷയത്തില്‍ Gate 2017. 

ഇലക്ട്രോണിക്‌സ്  2

യോഗ്യത: ഇലക്ട്രോണിക്‌സ് (ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് പവര്‍, പവര്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്)എന്‍ജിനീയറിങ്ങില്‍ ബിരുദം. അനുബന്ധ വിഷയത്തില്‍ Gate 2017.

പ്രായം: 2017 ഒക്ടോബര്‍ 10ന് 27 വയസ്സ്. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.nspcl.co.in/pages/careers

അവസാന തീയതി: ഒക്ടോബര്‍ 10

 

എം.ആര്‍.പി.എല്ലില്‍ 74 അവസരം 

കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍ ട്രേഡുകളിലാണ് അവസരം. 

കെമിക്കല്‍ 23

യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്/ കെമിക്കല്‍ ടെക്‌നോളജി, പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്, പെട്രോകെമിക്കല്‍ ടെക്‌നോളജിയില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). 

മെക്കാനിക്കല്‍ 36 

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). 

ഇലക്ട്രിക്കല്‍ 2

യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). 

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍  5

യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).

സിവില്‍  8

യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). 

ഉദ്യോഗാര്‍ഥികള്‍ക്ക് അനുബന്ധ വിഷയത്തില്‍ Gate 2017 യോഗ്യതയുണ്ടായിരിക്കണം. സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരില്‍നിന്ന് ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ നിയമനം നടത്തുക. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://mrpl.co.in/careers

അവസാന തീയതി: ഒക്ടോബര്‍ 19