സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

219 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം

യോഗ്യത: പ്ലസ് ടു

അപേക്ഷയ്ക്കും ശരീരികയോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പുതിയ ലക്കം മാതൃഭൂമി തൊഴില്‍ വാര്‍ത്ത കാണുക

Thozil20