കേന്ദ്ര സായുധ പോലീസ് സേനകളിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം

ബിഎസ്എഫ് (28), സിആര്‍പിഎഫ് (65), സിഐഎസ്എഫ് (23), എസ്എസ്ബി (63)  അടക്കം  നാല് സായുധ പൊലീസ് സേനകളിലായി 179 ഒഴിവുകളുണ്ട്. 

യോഗ്യത: ബിരുദം. അവസാനവര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. എഴുത്തുപരീക്ഷ: ജൂലായ് 23

Thozil