വ്യക്തമായ ആസൂത്രണവും പരീക്ഷയെപ്പറ്റിയുള്ള ശരിയായ ധാരണയുമാണ് എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ വിജയം നേടാന്‍ ആദ്യം വേണ്ടത്. പി.എസ്.സി.പരീക്ഷകളിലെ ഏറ്റവും ആവേശകരമായ മത്സരമാണ് എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയുടേത്.