സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 21,520 രൂപകൊച്ചി: സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. ബുധനാഴ്ച പവന് 480 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ പവന്‍വില 21,520 രൂപയായി. ഗ്രാമിന് 60 രൂപ കുതിച്ചുയര്‍ന്ന് 2,690 രൂപയിലെത്തി.

ഒറ്റമാസം കൊണ്ട് 2,120 രൂപയുടെ വര്‍ധനവാണ് പവന്‍വിലയിലുണ്ടായത്. ജൂണ്‍ 30ന് 19,400 രൂപയായിരുന്നു പവന്‍വില.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 5.70 ഡോളര്‍ ഉയര്‍ന്ന് 1332.40 ഡോളറായി.
Tags: Gold Price Live in Kerala Today
»  News in this Section
ഗ്രാം2675.00
പവന്‍21400.00
വെള്ളി
ഗ്രാം46.00