ബി.എസ്.എന്‍.എല്‍. ഹോളി ഓഫര്‍

Posted on: 24 Mar 2013കണ്ണൂര്‍: ഹോളി പ്രമാണിച്ച് മാര്‍ച്ച് 25 മുതല്‍ 31 വരെ 100 രൂപ മുതല്‍ 990 രൂപ വരെയുള്ള എല്ലാ ടോപ്പ് അപ്പുകള്‍ക്കും മുഴുവന്‍ സംസാരമൂല്യം ലഭിക്കും. ഈ കാലയളവില്‍ 1000, 1100, 2000, 3000, 5000 എന്നീ ടോപ്പ് അപ്പുകള്‍ക്ക് യഥാക്രമം 1100, 1210, 2200, 3300, 5500 രൂപയുടെ സംസാരമൂല്യം ലഭിക്കും.


»  News in this Section