കമ്പ്യൂട്ടര്‍ വിപണിയില്‍ ഇടിവ്‌മുംബൈ: ഇന്ത്യയില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വിപണി മൂന്നാം ത്രൈമാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. മൂന്നാം ത്രൈമാസത്തിലെ കണക്കനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ 29 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം മൂന്നാം ത്രൈമാസത്തിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 5.9 ശതമാനം കുറവ്.

ഉപഭോക്താക്കളുടെ എണ്ണം 47 ശതമാനമായും കുറഞ്ഞു. മുന്‍ വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ ഇത് 55 ശതമാനമായിരുന്നു.

മുന്നാം ത്രൈമാസത്തിലും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ ലെനോവോ തന്നെയാണ് മുന്നില്‍. 17 ശതമാനമാണ് ലെനോവോയുടെ പങ്കാളിത്തം. ഇന്ത്യന്‍ കമ്പനിയായ എച്ച്.സി.എല്ലിന്റേത് 3.4 ശതമാനമായി ചുരുങ്ങി.
Tags: Indian PC market drops 5.9 percent in Q3
»  News in this Section
ഗ്രാം2675.00
പവന്‍21400.00
വെള്ളി
ഗ്രാം46.00