എയര്‍ അറേബ്യയുടെ ലാഭത്തില്‍ കുതിപ്പ്ഷാര്‍ജ: യു. എ. ഇ. ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ സപ്തംബര്‍ 30ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 22. 6 കോടി ദിര്‍ഹം (339 കോടി രൂപ) ലാഭം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിലെ 10 കോടി ദിര്‍ഹത്തെക്കാള്‍ (145 കോടി രൂപ). 126 ശതമാനം വര്‍ധന.

ശക്തമായ ബിസിനസ് മോഡലും ചെലവ് ചുരുക്കല്‍ നടപടികളും വളര്‍ച്ചാ തന്ത്രങ്ങളുമാണ് മികച്ച നേട്ടം കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചതെന്ന് എയര്‍ അറേബ്യയുടെ ചെയര്‍മാന്‍ ഷേക്ക് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു.

»  News in this Section
ഗ്രാം2675.00
പവന്‍21400.00
വെള്ളി
ഗ്രാം46.00