നെടുമങ്ങാട് ജോസ്‌കോ ഷോറൂമില്‍ പിറന്നാള്‍ ആഘോഷം

Posted on: 06 Aug 2012



തിരുവനന്തപുരം: ജോസ്‌കോ നെടുമങ്ങാട് ഷോറൂമിന്റെ പിറന്നാള്‍ ആഘോഷം തിങ്കളാഴ്ച വിവിധ പരിപാടികളോടെ നടത്തുന്നു. പിറന്നാള്‍ പ്രമാണിച്ച് ഹാള്‍മാര്‍ക്ഡ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി. ഒരു പവന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം സാരി, മണിക്കൂറുകള്‍തോറുമുള്ള നറുക്കെടുപ്പിലൂടെ ഗോള്‍ഡ് കോയിന്‍ എന്നിവ സമ്മാനം നല്‍കും. ഷോറൂം തിങ്കളാഴ്ച രാവിലെ 9 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
»  News in this Section
ഗ്രാം2500.00
പവന്‍20000.00
വെള്ളി
ഗ്രാം54.00