യുവരാജ് സിങ്ങിന്റെ പരസ്യം തുടരുമെന്ന് ബിര്‍ള ഗ്രൂപ്പ്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ്, യുവാരാജ് സിങ്് തങ്ങളുടെ 'സണ്‍'ലൈഫ് ഇന്‍ഷൂറന്‍സ് ബ്രാന്‍ഡിന്റെ ടി.വി പരസ്യത്തില്‍ തുടരുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്. അമേരിക്കയില്‍ കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന യുവരാജിനോട് ആരാധകര്‍ക്കുള്ള സഹതാപ തരംഗം മുതലാക്കുകയാണ്...
» Read More
കല്യാണ്‍ ജ്വല്ലറിയ്ക്ക് 30 കോടിയുടെ വിമാനം
തൃശ്ശൂര്‍: 30 കോടി ചെലവില്‍ കല്യാണ്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത് പറക്കുന്ന ഒരു ഓഫീസ്. അത്യാധുനിക ഓഫീസിന്റെ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ബ്രസീലിലെ എംപറര്‍ കമ്പനി നിര്‍മ്മിച്ച ഫെനോം100 എന്ന വിമാനത്തിന്റെ രൂപകല്പന. അന്താരാഷ്ട്രതലത്തില്‍...
» Read More
തിഹാര്‍ ജയില്‍ അന്തേവാസികള്‍ക്ക് പുതിയ ജീവിത മാര്‍ഗം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്ക് മോഹിപ്പിക്കുന്ന തൊഴിലവസരങ്ങള്‍. ഇതില്‍ മൂന്ന് പേര്‍ക്ക് 3,60,000 രൂപ വാര്‍ഷിക വരുമാനമുള്ള തൊഴിലവസരമാണ് ലഭിച്ചിരിക്കുന്നത്. എം.ബി.എ, എം.കോം, ബി.ടെക്ക്, എല്‍.എല്‍.ബി,...
» Read More
| ഗ്രാം | 2640.00 |
| പവന് | 21120.00 |
| വെള്ളി | |
| ഗ്രാം | 62.00 |