പി.മധു നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍

Posted on: 23 Oct 2012കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ചെയര്‍മാനായി പി.മധു ചുമതലയേറ്റു. ബാംഗ്ലൂരില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസില്‍ റിസ്‌ക് മാനേജ്‌മെന്‍റ് വിഭാഗത്തിലും മുംബൈയില്‍ എ.ജി.എം.ആയും പ്രവര്‍ത്തിച്ചു വരികയായിരുന്നു. തലശ്ശേരി സ്വദേശിയാണ്.


»  News in this Section