പ്ലാറ്റിനം ഗില്‍ഡിന്റെ ഓണം ശേഖരം
Posted on: 24 Aug 2012
കൊച്ചി: പ്ലാറ്റിനം ഗില്‍ഡിന്റെ ഓണം ആഭരണ ശേഖരം വിപണിയില്‍ എത്തി. പെന്‍ഡന്‍റുകള്‍ മുതല്‍ നെക്‌ലെസുകള്‍ വരെ ഇതിലുണ്ട്. ജോസ്‌കോ ജുവല്‍സ്, മലബാര്‍ ഗോള്‍ഡ്, ജോയ് ആലുക്കാസ് തുടങ്ങി പ്രമുഖ അംഗീകൃത പ്ലാറ്റിനം ഷോറൂമുകളില്‍ ലഭിക്കും. വില 10,000 രൂപ മുതല്‍.