റിംഗ് ബാക്ക് ടോണ്‍ സര്‍വീസിന് ഐഡിയ സഖ്യം
Posted on: 23 Feb 2012
കൊച്ചി: റിംഗ് ബാക്ക് ടോണ്‍ സേവനങ്ങള്‍ക്കായി ഐഡിയ സെല്ലുലാര്‍ റിയല്‍ നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയുമായി കൈകോര്‍ക്കുന്നു. ഡിജിറ്റല്‍ എന്റര്‍ടെയിമെന്റ് സേവനങ്ങളിലെ ആഗോള മുന്‍നിരക്കാരാണ് യുഎസ് ആസ്ഥാനമായ റിയല്‍ നെറ്റ്‌വര്‍ക്ക്‌സ്. 10 രാജ്യങ്ങളിലായി 16 വന്‍കിട ടെലികോം കമ്പനികള്‍ റിയല്‍ നെറ്റ്‌വര്‍ക്ക്‌സിന്റെ റിംഗ് ബാക്ക് ടോണ്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.