സ്വര്‍ണവില വീണ്ടും കൂടി

Posted on: 25 Apr 2012



കൊച്ചി: അക്ഷയതൃതീയ ദിവസമായ ചൊവ്വാഴ്ച 120 രൂപ കൂടിയ പവന്‍വില ഇന്ന് വീണ്ടും ഉയര്‍ന്നു. ഇന്ന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 21,480 രൂപയായി. 2012ലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,685 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 1641.90 ഡോളറായി.
Tags: Gold Price Today in Kerala
»  News in this Section
ഗ്രാം2645.00
പവന്‍21160.00
വെള്ളി
ഗ്രാം47.00