എയര്‍ഏഷ്യ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Posted on: 12 Jul 2012



കൊച്ചി: പ്രമുഖ വിമാനക്കമ്പനിയായ എയര്‍ഏഷ്യ കൊച്ചിയില്‍ നിന്നുള്ള ക്വാലാലംപൂര്‍ വിമാനത്തിന്റെ സമയം മാറ്റി.

വൈകീട്ട് 4.35ന് കൊച്ചിയില്‍ എത്തേണ്ട ക്വാലാലംപൂര്‍-കൊച്ചി (എ.കെ-1203) വിമാനത്തിന്റെ സമയം രാത്രി 10.45ലേക്കും മാറ്റിയിട്ടുണ്ട്. വൈകുന്നേരം 5.15ന് പുറപ്പെട്ടിരുന്ന കൊച്ചി-ക്വാലാലംപൂര്‍ എ.കെ-1204 വിമാനം രാത്രി 11.25ലേക്ക് മാറ്റി.

പുതിയ സമയക്രമം 2012 ആഗസ്ത് 10ന് നിലവില്‍ വരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 -2611434 & 2611436,
0484 -2359600 / 2359611 & 3300800
കോള്‍ സെന്റര്‍ (ഇന്ത്യ)- 1860 500 8000 (Timings of the Call centre 0800 to 2100 hours -Daily )
www.airasia.com
Tags: AirAsia Kochi-Kualalumpur flight time changed
»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00