ആദിത്യ ബിര്‍ള കൊളംബിയന്‍ ഖനികളില്‍ നിക്ഷേപത്തിന്
Posted on: 14 Jun 2012
മുംബൈ: ആദിത്യ ബിര്‍ള ഗ്രൂപ്പ് കൊളംബിയന്‍ ഖനകളില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. അമേരിക്കന്‍ കല്‍ക്കരി ഖനന കമ്പനിയായ ഡ്രമണ്ടിന്റെ കൊളംബിയയിലുള്ള ഖനികളില്‍ 5,575 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് ആദിത്യ ബിര്‍ള.| ഗ്രാം | 2510.00 |
| പവന്‍ | 20080.00 |
| വെള്ളി | |
| ഗ്രാം | 54.00 |