റിംഗ് ബാക്ക് ടോണ്‍ സര്‍വീസിന് ഐഡിയ സഖ്യം
കൊച്ചി: റിംഗ് ബാക്ക് ടോണ്‍ സേവനങ്ങള്‍ക്കായി ഐഡിയ സെല്ലുലാര്‍ റിയല്‍ നെറ്റ്വര്‍ക്ക്സ് ഇന്ത്യയുമായി കൈകോര്‍ക്കുന്നു. ഡിജിറ്റല്‍ എന്റര്‍ടെയിമെന്റ് സേവനങ്ങളിലെ ആഗോള മുന്‍നിരക്കാരാണ് യുഎസ് ആസ്ഥാനമായ റിയല്‍ നെറ്റ്വര്‍ക്ക്സ്. 10 രാജ്യങ്ങളിലായി 16 വന്‍കിട ടെലികോം...
» Read More
എത്തിസലാത്ത് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനിയായ എത്തിസലാത്ത് ഡി.ബി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സുപ്രീം കോടതി ഏതാനും ദിവസം മുമ്പ് റദ്ദാക്കിയ 122 ടുജി ലൈസന്‍സുകളില്‍ 15 എണ്ണം കമ്പനിയുടേതാണ്. അബുദാബി ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എത്തിസലാത്തും...
» Read More
ഓഹരി വിപണി ദിശയറിയാതെ
മുംബൈ: ഓഹരി വിപണി കാര്യമായ ഉണര്‍വില്ലാതെ നീങ്ങുന്നു. സെന്‍സെക്സ് രാവിലെ 11.15ന് 27.40 പോയന്റിന്റെ നഷ്ടവുമായി 18,117.85 എന്ന നിലയിലാണ്. 18,127.35 ല്‍ വ്യാപാരം തുടങ്ങിയ സൂചിക 18,209.56 വരെ ഉയരുകയും 18,075.61 വരെ താഴുകയും ചെയ്തു. നിഫ്റ്റി 9,55 പോയന്റ് താഴ്ന്ന് 5,495.80 ലാണ്....
» Read More
| ഗ്രാം | 2640.00 |
| പവന് | 21120.00 |
| വെള്ളി | |
| ഗ്രാം | 62.00 |