ഇന്ദുലേഖ സ്‌കിന്‍ കെയര്‍ ക്രീം വിപണിയില്‍

Posted on: 20 Jan 2013കൊച്ചി: ചര്‍മ സംരക്ഷണത്തിനായുള്ള ഇന്ദുലേഖയുടെ പുതിയ ഉത്പന്നം ഇന്ദുലേഖ ശതപത്രി സ്‌കിന്‍ കെയര്‍ ക്രീം വിപണിയിലെത്തി. ഇന്ദുലേഖ സ്‌കിന്‍ കെയര്‍ ക്രീം പനിനീര്‍പ്പൂവിന്റെയും കുങ്കുമപ്പൂവിന്റെയും സവിശേഷ ചേരുവകളും മഞ്ജിഷ്ട, ദേവദാരു, മഞ്ഞള്‍ എന്നിവയും ഇന്ദുലേഖ ശതപത്രി സ്‌കിന്‍ കെയര്‍ ക്രീമിലുണ്ടെന്ന് കമ്പനി അറിയിച്ചു.


»  News in this Section