ഫ്‌ളീറ്റ് എക്‌സല്‍ എന്‍ജിന്‍ ഓയില്‍
Posted on: 09 Feb 2011
കൊച്ചി: അന്താരാഷ്ട്ര കമ്പനിയായ വാല്‍വൊലൈന്‍ കുമ്മിന്‍സും പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ മഹീന്ദ്രയും ചേര്‍ന്ന് പുതിയ എന്‍ജിന്‍ ഓയില്‍ വിപണിയിലിറക്കി. മഹീന്ദ്ര വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യയനുസരിച്ച് നിര്‍മിച്ച ഫ്‌ളീറ്റ് എക്‌സ് എന്ന ഓയിലാണ് വിപണിയില്‍ ഇറക്കിയത്. എന്‍ജിന്‍ ഓയില്‍ ഒരു ലിറ്റര്‍, അഞ്ച് ലിറ്റര്‍, ഏഴ് ലിറ്റര്‍ കാനുകളില്‍ വിപണിയില്‍ ലഭ്യമാണ്.